Erattakulam PO, Alathur, Palakkad,
Kerala 678682
Azeezia Health City
Good hospital. General surgery ഡിപ്പാർട്മെന്റിൽ മകളുടെ തൈറോയ്ഡ് സർജറി . Dr രാകേഷ് സർ ചെയ്തിരുന്നു. സുഖമായി..ഇപ്പോൾ dr jimeesh സർ ന്റെ ചികിത്സയിൽ രണ്ടാമതും ഹോസ്പിറ്റലിൽ വന്നു. വളരെ നല്ല അഭിപ്രായം.ആണ്.