Emergency & Ambulance
Booking

Azeezia Health City

Roopa Krishnadasan (Aromal)

Comprehensive medical departments providing expert care across specialties. Trusted by thousands of patients seeking advanced treatment, diagnosis, and compassionate healthcare services daily.

എന്റെ ഏട്ടത്തി സരിതയ്ക്ക് ഒരു accident ആയിട്ട് ഈ ഹോസ്പിറ്റലോട്ട് വന്നതാണ് സരിതയ്ക്ക് കാലിന്റെ എല്ല് പൊട്ടി കൈയിലെ ഞരമ്പുകൾ മുറിഞ്ഞു അതുപ്പോലെ കാല് പാദത്തിലെ തൊലി പ്പോയി plastic surgery ചെയ്തത് Dr janarthanan സർ ആയിരുന്നു സരിതയ്ക്ക് നല്ല വേദനയുണ്ടായിരുന്നു അതെല്ലാം നല്ല രീതിയിൽ ശ്രദ്ധിച്ച് surgery ചെയ്തു. Surgery success ആയി പാദത്തിലെ തൊലി clear ആയി ഇപ്പോൾ സരിത നാക്കുവാൻ തുടങ്ങിഡോക്ടറുടെ സേവനം super ആയിരുന്നു ഡോക്ടറോട് സേനഹത്തിന്റെ ഭാക്ഷയിൽ നന്ദി രേഖപ്പെടുത്തുന്നു
പിന്നെ സ്നേഹ സിസ്റ്റർ. മാലാഖ സിസ്റ്ററോടും സ്നേഹത്തിന്റെ ഭാക്ഷയിൽ നന്ദി പറയുന്നു

Scroll