Emergency & Ambulance
Booking

Azeezia Health City

Ratheesh pm

Comprehensive medical departments providing expert care across specialties. Trusted by thousands of patients seeking advanced treatment, diagnosis, and compassionate healthcare services daily.

ഞാൻ വാഹന അപകടത്തിൽ പരിക്ക് പറ്റി ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, പതിനാറാം തീയതി മുതൽ ഇരുപത്തിരണ്ടാം തീയതി വരെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് സർവീസുകൾ ഞാൻ തൃപ്തനാണ് ആലത്തൂരിൽ ഒരു നല്ല ഹോസ്പിറ്റലിൽ ഇതുവരെ ഹൈവേയുടെ സൈഡിൽ ഇല്ലായിരുന്നു വന്നതോടുകൂടി എല്ലാവർക്കും വളരെ സൗകര്യം ആയി എന്നുള്ളത് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

Scroll