Azeezia Health City
ഞാൻ ഈ ആശുപത്രിയിൽ കയ്യുടെ സർജ്ജറിക്കു വേണ്ടി വന്നതാണ്. എന്നെ നോക്കിയ ന്യൂരിസർജറി ഡോക്ടർ, Dr. Ebby k Sebastian വളരെ നല്ല ഒരു ഡോക്ടർ ആണ്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തന്നു. ഡോക്ടർ ഈ ആശുപത്രിയുടെ ഒരു മുതൽക്കൂട്ട് ആണ്, Thank you Doctor.
പിന്നെ ന്യൂറോസർജറി കോർഡിനേറ്റർ റിയ, വളരെ അധികം എന്നെ ഹെൽപ് ചെയ്തു, കൂടെ വന്നു എല്ലാ കാര്യങ്ങളും ചെയ്ത് തന്നു.Thank you Riya. എന്നെ പരിചരിച്ച 7 ആം നിലയിലെ എല്ലാ നേഴ്സ് മാർക്കും മറ്റു സ്റ്റാഫ് നും ഹൃദയം നിറഞ്ഞ നന്ദി