Azeezia Health City
നല്ല രീതിയിലുള്ള ചികിത്സാരീതികൾ. പ്രത്യേകം എടുത്തു പറയേണ്ടത്. പ്രസവ വിഭാഗത്തിലെ ഡോക്ടർ ലാലി മേടം ആത്മാർത്ഥതയും, സത്യസന്ധതിയും, സൽസ്വഭാവം കൊണ്ട് ഈ ഹോസ്പിറ്റലിൽ പ്രത്യേകമാക്കുന്നു. അതുപോലെതന്നെ ഡോക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു അംഗങ്ങൾ……