Azeezia Health City
എന്റെ husband ന്റെ കാലില്‍ ഒരു accident il bike nte silencer thatti കാലില്‍ burn ആവുകയും തുടർന്നു അത് infection ആവുകയും ചെയതു. Azeezia hospitalili plastic surgery department le Dr. Janarthanan raju sir ne കാണിക്കുകയും skin grafting ചെയ്യുകയും ചെയ്തു. ശരിക്കും infection കൂടി കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തിയത് Doctor ന്റെ യും azeezia hospitalile staff ന്റെയും സേവനമാണ്. Thanku Azeezia hospital and Dr. Janrthanan raju sir